ഒരു തുടക്കം എന്ന നിലയില്‍ ദിനപത്രങ്ങളില്‍ വരുന്ന ചില രസകരവും അറിവേകുന്നതും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതുമായ ലേഖനഗ്കള് ഞാന്‍ എവിടെ പ്രസിദ്ധീകരികട്ടെ....എല്ലാവര്ക്കും ഇതു പ്രയോജനപെടും എന്ന വിശ്വാസത്തോടെ....
Wednesday, February 25, 2009
വെറുതേ !!!
കുറെ നാളുകള്‍ക്കു ശേഷം ... വീണ്ടും എന്ത് എഴുതണം എന്ന് അറിയില്ല
4 comments:
നീണ്ട ഒരു വര്‍ഷം ആലോചിച്ചിട്ട് കിട്ടിയില്ല, എന്തെഴുതണമെന്നു്!
എന്തെങ്കിലുമൊക്കെ എഴുതൂ മാഷേ. ഞങ്ങളൊക്കെ (മിനിമം ഞാന്‍ എങ്കിലും) എന്തെങ്കിലും അറിഞ്ഞിട്ടെഴുതുന്നൂന്നാണോ കരുതിയേ?
ശെരിയാണ് പ്രിയ സുഹൃത്തേ ...എഴുതുകാരിന്നു പേര് വച്ചത് തന്നെ സ്വന്തം എഴുത്തില്‍ ഒരു വിശ്വാസം ഉള്ളത് കൊണ്ടല്ലേ?
നീണ്ട ഒരു വര്‍ഷം ഇതൊന്നും ആലോചിച്ചില .....
ഞാന്‍ എഴുതി തുടങ്ങാം ....ഒരാള്‍ എഴുതാന്‍ പറയുന്നത് ഇതു ആദ്യമായിട്ടാ
- ഹരി -
താന്‍ എന്തൊരു പാഴാന് ആണ്. ഒരു കൊല്ലമായി ഒരു തേങ്ങയും എഴുതാതെ വന്നിരികുന്നു.
ഹഹ സത്യന് മാഷ് പറഞ്ഞത് സത്യമാണ് ...ചിലപ്പോള്‍ എനിക്കും അങ്ങനെ തോന്നാറുണ്ട്...
ഇങ്ങനെയുള്ള വിമര്‍ശനം നല്ലതാണു..
--
Post a Comment